പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                    
                    
                        കഴിഞ്ഞ മാസത്തെ മൻ കി ബാത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ലഘുലേഖ  പ്രധാനമന്ത്രി പങ്കിട്ടു 
                    
                    
                        
                    
                
                
                    Posted On:
                22 MAY 2022 1:33PM by PIB Thiruvananthpuram
                
                
                
                
                
                
                മൻ കി ബാത്തിന്റെ കഴിഞ്ഞ ലക്കത്തെ  അടിസ്ഥാനമാക്കി, പരിപാടിയിൽ ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ലേഖനങ്ങൾ അടങ്ങിയ ഒരു ലഘുലേഖപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
 
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
"അടുത്ത ആഴ്‌ച മൻ കി ബാത്ത്  പരിപാടിയ്ക്കായി  എനിക്ക് നിരവധി നിർദേശങ്ങൾ  ലഭിക്കുന്നു. ചെറുപ്പക്കാർ അവരുടെ കാഴ്ചപ്പാടുകൾ ധാരാളമായി പങ്കിടുന്നതിൽ സന്തോഷമുണ്ട്. ചർച്ച ചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള രസകരമായ ലേഖനങ്ങൾ അടങ്ങിയ കഴിഞ്ഞ മാസത്തെ എപ്പിസോഡിന്റെ ഒരു ലഘുലേഖ ഇതാ: 
http://davp.nic.in/ebook/mkbhin2022/index.html"
--ND--
 
  
 
                
                
                
                
                
                (Release ID: 1827364)
                Visitor Counter : 196
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada