പ്രധാനമന്ത്രിയുടെ ഓഫീസ്
കൊടുങ്കാറ്റിലും ഇടിമിന്നലിലും ബിഹാറിലെ പല ജില്ലകളിലും ഉണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
20 MAY 2022 11:12PM by PIB Thiruvananthpuram
ബിഹാറിലെ പല ജില്ലകളിലും കൊടുങ്കാറ്റും ഇടിമിന്നലും മൂലമുണ്ടായ മരണങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രാദേശിക ഭരണകൂടം രക്ഷാപ്രവർത്തനം ഊർജിതമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ബിഹാറിലെ പല ജില്ലകളിലും കൊടുങ്കാറ്റിലും ഇടിമിന്നലിലും ഉണ്ടായ ജീവഹാനിയിൽ അഗാധമായ ദുഃഖമുണ്ട്. ഈ ഭീമമായ നഷ്ടം താങ്ങാൻ ദൈവം ദുഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകട്ടെ. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള പ്രാദേശിക ഭരണകൂടം ദുരിതാശ്വാസത്തിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നു. "
-ND-
(Release ID: 1827091)
Visitor Counter : 134
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada