വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

കേന്ദ്ര സഹമന്ത്രി ഡോ.എൽ മുരുകൻ കാൻ സന്ദർശിക്കും

Posted On: 20 MAY 2022 12:22PM by PIB Thiruvananthpuram

 


ന്യൂഡൽഹി , മെയ് 20,2022

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ ഫ്രാൻസ് സന്ദർശനത്തിനൊരുങ്ങുന്നു. 2022 മെയ് 22 മുതൽ 24 വരെ  കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഡോ. മുരുകൻ 2022 മെയ് 21 ശനിയാഴ്ച ഫ്രാൻസിലേക്ക് പുറപ്പെടും.2022 മെയ് 22-ന് ഫ്രാൻസിലെത്തുന്ന ഡോ. എൽ. മുരുകൻ , തുടർന്ന് കാൻ ഫിലിം ഫെസ്റ്റിവലിലെ വിവിധ പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കും. 2022 മെയ് 25-ന് രാവിലെ അദ്ദേഹം  ന്യൂഡൽഹിയിൽ മടങ്ങി എത്തും 



(Release ID: 1826877) Visitor Counter : 96