പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശ് മന്ത്രിസഭാംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
Posted On:
17 MAY 2022 8:56AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശ് ഗവണ്മെന്റിലെ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. നല്ല ഭരണവും പൗരന്മാർക്ക് 'ജീവിതം സുഗമമായി ' മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവർ ചർച്ച ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഉത്തർപ്രദേശ് ഗവൺമെന്റിലെ മന്ത്രിമാരുമായി വിപുലമായ ആശയവിനിമയം നടത്തി. പൗരന്മാർക്ക് സദ്ഭരണവും 'ജീവിതം സുഗമമായി ' മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു."
*****
-ND-
(Release ID: 1825919)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada