പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ പ്രധാനമന്ത്രി നഴ്‌സുമാരെ അഭിനന്ദിച്ചു
Posted On:
12 MAY 2022 10:13AM by PIB Thiruvananthpuram
നമ്മുടെ ഭൂമിയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നഴ്‌സുമാരെ അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"നമ്മുടെ ഭൂമിയെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ നഴ്‌സുമാർ നിർണായക പങ്ക് വഹിക്കുന്നു. അവരുടെ അർപ്പണബോധവും അനുകമ്പയും മാതൃകാപരമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും അവരുടെ അസാധാരണമായ പ്രവർത്തനത്തിന് എല്ലാ നഴ്‌സിംഗ് സ്റ്റാഫുകളേയും ആവർത്തിച്ചു അഭിനന്ദിക്കേണ്ട ദിവസമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനം."
-ND-
(Release ID: 1824655)
Visitor Counter : 162
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada