പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
10 MAY 2022 1:25PM by PIB Thiruvananthpuram
പ്രശസ്ത സന്തൂർ വിദ്വാൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പണ്ഡിറ്റ് ശിവകുമാർ ശർമ്മാജിയുടെ വിയോഗത്തോടെ നമ്മുടെ സാംസ്കാരിക ലോകം കൂടുതൽ ദരിദ്രമായിരിക്കുകയാണ്. ആഗോള തലത്തിൽ അദ്ദേഹം സന്തൂരിനെ ജനകീയമാക്കി. അദ്ദേഹത്തിന്റെ സംഗീതം വരും തലമുറകളെ തുടർന്നും ആകർഷിക്കും. അദ്ദേഹവുമായുള്ള ഇടപഴകലുകൾ ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടുമുള്ള അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.
*****
-ND-
(Release ID: 1824115)
Visitor Counter : 150
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada