പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന വാഹനാപകടം : പ്രധാനമന്ത്രി അനുശോചിച്ചു 


അപകടത്തിനിരയായവർക്ക്  സഹായധനം പ്രഖ്യാപിച്ചു 

Posted On: 09 MAY 2022 9:00AM by PIB Thiruvananthpuram

 

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുണ്ടായ  റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 

"തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഖമുണ്ട് . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനവും പരിക്കേറ്റവർക്കൊപ്പം പ്രാർത്ഥനയും. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പി എം എൻ ആർ എഫിൽ  നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും  നൽകും: പ്രധാനമന്ത്രി മോദി"

--ND--

 

Distressed by the loss of lives due to an accident in Kamareddy district, Telangana. Condolences to the bereaved families and prayers with the injured. Rs. 2 lakh each from PMNRF would be given to the next of kin of the deceased. The injured would be given Rs. 50,000: PM Modi

— PMO India (@PMOIndia) May 9, 2022

తెలంగాణలోని కామారెడ్డి జిల్లాలో జరిగిన ప్రమాదంలో ప్రాణాలు కోల్పోవడం చాలా బాధాకరం. మృతుల కుటుంబాలకు , క్షతగాత్రులకు నా ప్రగాఢ సానుభూతి తెలియజేస్తున్నాను . మరణించిన వారి కుటుంబ సభ్యులకు రూ. 2 లక్షలు, క్షతగాత్రులకు రూ. 50,000 పిఎమ్‌ఎన్‌ఆర్‌ఎఫ్ నుండి అందజేయబడుతుంది. : ప్రధాని మోదీ

— PMO India (@PMOIndia) May 9, 2022

(Release ID: 1823724) Visitor Counter : 154