പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രിയുടെ  ശ്രദ്ധാഞ്ജലി 

Posted On: 09 MAY 2022 8:57AM by PIB Thiruvananthpuram

മഹാനായ ഗോപാലകൃഷ്ണ ഗോഖലെയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"മഹാനായ ഗോപാല  കൃഷ്ണ ഗോഖലെയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. ജനാധിപത്യ തത്വങ്ങളോടും സാമൂഹിക ശാക്തീകരണത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നമ്മെ പ്രചോദിപ്പിക്കുന്നു."

--ND--

 

Tributes to the great Gopal Krishna Gokhale on his birth anniversary. His contribution to our freedom struggle is unforgettable. His unwavering commitment to democratic principles and social empowerment keeps motivating us.

— Narendra Modi (@narendramodi) May 9, 2022


(Release ID: 1823717) Visitor Counter : 118