പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇസ്രായേൽ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം

Posted On: 05 MAY 2022 8:50PM by PIB Thiruvananthpuram

നമസ്കാരം!

ശാലോം!

ഇസ്രായേലിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യൻ ഗവണ്മെന്റിനും എല്ലാ ഇന്ത്യക്കാർക്കും വേണ്ടി, നമ്മുടെ  എല്ലാ ഇസ്രായേലി സുഹൃത്തുക്കൾക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. ഈ വർഷം നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷികവും ആഘോഷിക്കുകയാണ്. ഈ അധ്യായം പുതിയതാണെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. വരും വർഷങ്ങളിൽ നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

നന്ദി!
ടോഡ റബ്ബാ!

.. ND...


(Release ID: 1823099)