പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോപ്പൻഹേഗനിൽ ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു

Posted On: 03 MAY 2022 8:16PM by PIB Thiruvananthpuram

കോൺഫെഡറേഷൻ ഓഫ് ഡാനിഷ് ഇൻഡസ്ട്രിയിൽ നടന്ന ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ  ഡെൻമാർക്കിലെ കിരീടാവകാശി എന്നിവർ   സംയുക്തമായി പങ്കെടുത്തു.

രണ്ട് സമ്പദ്‌വ്യവസ്ഥകളുടെയും സമ്പൂർണ്ണ നൈപുണ്യത്തെ പ്രധാനമന്ത്രി ഊന്നിപ്പറയുകയും ഹരിത സാങ്കേതികവിദ്യകൾ, ശീതീകരണ ശൃംഖലകൾ, മാലിന്യത്തിൽ നിന്ന് സമ്പത്തു്  , ഷിപ്പിംഗ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഡാനിഷ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ ബിസിനസ് സൗഹൃദ സമീപനത്തെ അദ്ദേഹം എടുത്തുകാണിക്കുകയും സഹകരണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരുരാജ്യങ്ങളിലെയും  ബിസിനസ്സ് സമൂഹത്തെ  ഉദ്‌ബോധിപ്പിക്കുകയും ചെയ്തു.


ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം  സ്ഥാപിക്കുന്നതിൽ  ബിസിനസ് സമൂഹത്തിൻന്റെ  പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്‌സൺ എടുത്തുപറഞ്ഞു.
താഴെ  പറയുന്ന മേഖലകളിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യവസായികളുടെ പങ്കാളിത്തം പരിപാടിയിൽ ദൃശ്യമായി :

*ഹരിത സാങ്കേതിക വിദ്യ , നവീനാശയം , ഡിജിറ്റൈസേഷൻ
*ഊർജ സ്വാതന്ത്ര്യവും പുനരുപയോഗ ഊർജവും
*ജലം, പരിസ്ഥിതി, കൃഷി
* അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം & സേവനങ്ങൾ

ബിസിനസ് ഫോറത്തിൽ ഇനിപ്പറയുന്ന ബിസിനസ്സ് നേതാക്കൾ പങ്കെടുത്തു:

ഇന്ത്യൻ ബിസിനസ് പ്രതിനിധിസംഘം :

ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ ചെയർമാനും എംഡിയുമായ സഞ്ജീവ് ബജാജ്
ശ്രീ ബാബ എൻ കല്യാണി, ചെയർമാനും എംഡിയും, ഭാരത് ഫോർജ്
ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശ്രീ മഹേന്ദ്ര സിങ്ഗി
റിസ്വാൻ സൂമർ, ഹിന്ദുസ്ഥാൻ പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും എംഡിയും
ദർശൻ ഹിരാനന്ദാനി, ഹിരാനന്ദാനി ഗ്രൂപ്പ് ചെയർമാൻ ശ്രീ
ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ശ്രീ പുനീത് ഛത്വാൾ
ശ്രീ. ദീപക് ബാഗ്ല, ഇൻവെസ്റ്റ് ഇന്ത്യ, സിഇഒ & എംഡി
ശ്രീ. റിതേഷ് അഗർവാൾ, ഒയോ  റൂംസ് സ്ഥാപകനും സി ഇ
ശ്രീ സലിൽ സിംഗാൾ, ചെയർമാൻ എമിരിറ്റസ്, പൈ ഇൻഡസ്ട്രീസ് ലിമിറ്റഡ്
റിന്യൂ പവർ ചെയർമാനും എംഡിയുമായ സുമന്ത് സിൻഹ
ദിനേശ് ഖര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ
 സി പി ഗുർനാനി, ടെക് മഹീന്ദ്ര ലിമിറ്റഡിന്റെ എംഡിയും സിഇഒയും
 തുളസി തന്തി, സുസ്ലോൺ എനർജി ലിമിറ്റഡ്.
ഡാനിഷ് ബിസിനസ് ഡെലിഗേഷൻ:
 

നീൽസ് ആഗെ ക്ജർ, ഉടമ, എവികെ
പീറ്റർ പല്ലിഷോജ്, സിഇഒ, ബേറ്റർ
സീസ് ഹാർട്ട്, സിഇഒ, കാൾസ്ബർഗ്
ജേക്കബ് ബറൂയൽ പോൾസെൻ, മാനേജിംഗ് പാർട്ണർ, കോപ്പൻഹേഗൻ ഇൻഫ്രാസ്ട്രക്ചർ പാർട്ണർ
ജുക്ക പെർട്ടോല, ചെയർമാൻ, കോവി  & സീമെൻസ് വിൻഡ് പവർ
ജോർഗെൻ മാഡ്സ് ക്ലോസൻ , ഡാൻഫോസ് ഉടമ,
തോമസ് പ്ലെൻബോർഗ്, ചെയർമാൻ, ഡി എസ വി
കിം വെജ്ൽബി ഹാൻസെൻ, സിഇഒ, എഫ് ഒ  എസ് എസ്  
ജെൻസ് മൊബെർഗ്, ചെയർമാൻ, ഗ്രണ്ട്ഫോസ്
റോലാൻഡ് ബാൻ, സിഇഒ, ഹാൽഡോർ ടോപ്സോ
ലാർസ് പീറ്റേർസൺ , ഹെമ്പേൽ സി ഇ ഓ Lars Petersson, CEO, Hempel
നീൽസ് സ്മെഡെഗാർഡ്, ചെയർമാൻ, ISS
ഒലിവിയർ ഫോണ്ടാൻ, സിഇഒ, എൽഎം വിൻഡ് പവർ ബ്ലേഡ്സ്
ജെൻസ്-പീറ്റർ സോൾ, സിഇഒ, റാംബോൾ
ജെൻസ് ബിർഗെർസൺ, സിഇഒ, റോക്ക്വൂൾ
മാഡ്സ് നിപ്പർ, സിഇഒ, ഓർസ്റ്റഡ്


(Release ID: 1822433) Visitor Counter : 162