പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആറാമത് ഇന്ത്യ-ജർമ്മനി അന്തർ ഗവൺമെന്റ് കൂടിയാലോചനയിൽ ഒപ്പുവെച്ച കരാറുകളുടെ പട്ടിക

Posted On: 02 MAY 2022 8:10PM by PIB Thiruvananthpuram

ക്രമ നമ്പർ                                    

ഉടമ്പടി           

ഒപ്പിട്ടവർ  

ഇന്ത്യ   

  

ജർമ്മനി   

നേതൃതലത്തിൽ 

1.

ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം സംബന്ധിച്ച  സംയുക്ത പ്രഖ്യാപനം  

പ്രധാനമന്ത്രി

നരേന്ദ്ര മോദി    

ചാൻസലർ 

ഒലാഫ് ഷോൾസ്  

മറ്റ്‌ ഉടമ്പടികൾ           

2.

മൂന്നാം രാജ്യങ്ങളിൽ ത്രികോണ വികസന സഹകരണ പദ്ധതികൾ നടപ്പിലാക്കൽ  സംബന്ധിച്ച  സംയുക്ത പ്രഖ്യാപനം                                     

വിദേശ കാര്യ മന്ത്രി                                  ഡോ . എസ്സ് . ജയശങ്കർ

സ്വെഞ്ച ഷൂൾസെ,

ഫെഡറൽ സാമ്പത്തിക സഹകരണ, വികസന മന്ത്രി

3.

ക്ലസ്സിഫൈഡ്  വിവരങ്ങളുടെ കൈമാറ്റവും പരസ്പര സംരക്ഷണവും സംബന്ധിച്ച ഒരു കരാറിന്റെ സ്ഥാപനം, ഇന്ത്യൻ വിദേശകാര്യ മന്ത്രലയവും  ജർമ്മൻ വിദേശകാര്യ ഓഫീസും തമ്മിൽ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു കരാർ സ്ഥാപിക്കൽ സംബന്ധിച്ച  സംയുക്ത പ്രഖ്യാപനം      

വിദേശ കാര്യ മന്ത്രി 

ഡോ . എസ്സ് . ജയശങ്കർ                                       

അന്നലീന ബെയർബോക്ക്, വിദേശകാര്യ മന്ത്രി  

4.

പുനരുപയോഗ ഊർജ പങ്കാളിത്തം സംബന്ധിച്ച  ഇന്തോ-ജർമ്മൻ വികസന സഹകരണം

വിദേശ കാര്യ മന്ത്രി                                    ഡോ . എസ്സ് . ജയശങ്കർ

സ്വെഞ്ച ഷൂൾസെ

ഫെഡറൽ സാമ്പത്തിക സഹകരണ, വികസന മന്ത്രി

5.

സമഗ്രമായ മൈഗ്രേഷനും മൊബിലിറ്റി പങ്കാളിത്തവും സംബന്ധിച്ച  സംയുക്ത പ്രഖ്യാപനം

വിദേശകാര്യ സെക്രട്ടറി

വിനയ് ക്വത്ര

മഹ്മൂത് ഓസ്ഡെമിർ

ആഭ്യന്തര മന്ത്രാലയത്തിലെ പാർലമെൻററി സെക്രട്ടറി

6.

ഇന്ത്യയിൽ നിന്നുള്ള കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളുടെയും ജൂനിയർ എക്സിക്യൂട്ടീവുകളുടെയും വിപുലമായ പരിശീലന മേഖലയിലെ തുടർ സഹകരണം സംബന്ധിച്ച  സംയുക്ത പ്രഖ്യാപനം                             

ശ്രീ അനുരാഗ് ജെയിൻ

 വ്യവസായ,  ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി                                           

ഉഡോ ഫിലിപ്പ്,

സാമ്പത്തിക കാര്യ, കാലാവസ്ഥാ നടപടി മന്ത്രാലയത്തിലെ സ്റ്റേറ്റ് സെക്രട്ടറി  

വെർച്വൽ  ഒപ്പിടൽ

7.

ഇൻഡോ-ജർമ്മൻ ഗ്രീൻ ഹൈഡ്രജൻ  കർമ്മ സേന                          

ശ്രീ ആർ.കെ. സിംഗ്,

വൈദ്യുതി, നവ പുനരുപയോഗ ഊർജ മന്ത്രി                                            

റോബർട്ട് ഹാബെക്ക്,

 സാമ്പത്തിക കാര്യ, കാലാവസ്ഥാ പ്രവർത്തനങ്ങളുടെ ഫെഡറൽ മന്ത്രി  

8.

അഗ്രോക്കോളജി സംബന്ധിച്ച  സംയുക്ത പ്രഖ്യാപനം                                                                                                           

ശ്രീ നരേന്ദ്ര സിംഗ് തോമർ

കൃഷി, കർഷക ക്ഷേമ മന്ത്രി                                                                                                             ,    

സ്വെഞ്ച ഷൂൾസെ

ഫെഡറൽ സാമ്പത്തിക സഹകരണത്തിനും വികസനത്തിനും  മന്ത്രി  

9.

വനഭൂവിഭാഗ പുനഃസ്ഥാപിക്കൽ സംബന്ധിച്ച    സംയുക്ത  പ്രഖ്യാപനം

ശ്രീ ഭൂപേന്ദർ യാദവ്

പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന മന്ത്രി       

സ്റ്റെഫി ലെംകെ,

പരിസ്ഥിതി, പ്രകൃതി സംരക്ഷണം, ആണവ സുരക്ഷ, ഉപഭോക്തൃ സംരക്ഷണം എന്നിവയ്ക്കായുള്ള   ഫെഡറൽ മന്ത്രി  

         

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

***

--ND--

 

 

 

 

 

 

 

 

 

 

 


(Release ID: 1822167) Visitor Counter : 181