പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അനുപം ഖേറിന്റെ അമ്മയുടെ അനുഗ്രഹത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു

प्रविष्टि तिथि: 23 APR 2022 11:06PM by PIB Thiruvananthpuram

ശ്രീ അനുപം ഖേറിന്റെ അമ്മയ്ക്കും നാട്ടുകാർക്കും   അവരുടെ അനുഗ്രഹങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ശ്രീ ഖേർ പ്രധാനമന്ത്രിയെ സന്ദർശിക്കുകയും അമ്മയിൽ നിന്ന് ഒരു രുദ്രാക്ഷ മാല  ശ്രീ മോദിക്ക് സമ്മാനിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"വളരെ നന്ദി അനുപം ഖേർ ജീ. ബഹുമാനപ്പെട്ട അമ്മയുടെയും നാട്ടുകാരുടെയും അനുഗ്രഹമാണ് ഭാരതാംബയെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്."

--ND--

 

 


(रिलीज़ आईडी: 1819512) आगंतुक पटल : 172
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada