പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ലോകാരോഗ്യ സംഘടനയുടെ ഡിജി ഡോ. ടെഡ്രോസ് ഗെബ്രിയേസസിയുമായി കൂടിക്കാഴ്ച്ച നടത്തി 

प्रविष्टि तिथि: 19 APR 2022 9:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജാംനഗറിൽ വെച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗെബ്രിയേസസുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ WHO ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ ഉദ്ഘാടന വേളയിൽ ഇരു പ്രമുഖരും കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഡോ. ടെഡ്രോസ്നെ കാണാനും ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കുറിപ്പുകൾ കൈമാറാനും എപ്പോഴും സന്തോഷമുണ്ട്. തന്റെ ജീവിതത്തിൽ ഇന്ത്യൻ അധ്യാപകരുടെ സ്വാധീനത്തെ അദ്ദേഹം എപ്പോഴും വിലമതിക്കുന്നു. ഇന്ന്, തന്റെ ഗുജറാത്തി കഴിവുകൾക്കും അദ്ദേഹത്തിന് ധാരാളം പ്രശംസകൾ ലഭിച്ചു! "

--ND-- 

 


(रिलीज़ आईडी: 1818208) आगंतुक पटल : 190
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada