പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ

प्रविष्टि तिथि: 17 APR 2022 8:56AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ഈസ്റ്റർ ആശംസകൾ! സാമൂഹ്യനീതിയിലും അനുകമ്പയിലും ഊന്നൽ നൽകിയ യേശുക്രിസ്തുവിന്റെ ചിന്തകളും ആദർശങ്ങളും നാം  അനുസ്മരിക്കുന്നു,  നമ്മുടെ സമൂഹത്തിൽ സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവം വളരട്ടെ."

--ND--

 

 


(रिलीज़ आईडी: 1817474) आगंतुक पटल : 214
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada