പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദുഃഖവെള്ളിയിൽ യേശുക്രിസ്തുവിന്റെ ധീരതയെയും ത്യാഗങ്ങളെയും പ്രധാനമന്ത്രി അനുസ്മരിച്ചു 

प्रविष्टि तिथि: 15 APR 2022 9:08AM by PIB Thiruvananthpuram

യേശുക്രിസ്തുവിന്റെ സേവനത്തിന്റെയും, സാഹോദര്യത്തിന്റെയും    ആദർശങ്ങൾ   നിരവധി പേർക്ക്  വഴികാട്ടിയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഇന്ന് ദുഃഖവെള്ളിയാഴ്ചയിൽ യേശുക്രിസ്തുവിന്റെ ധൈര്യവും ത്യാഗവും നാം  ഓർക്കുന്നു. സേവനത്തിന്റെയും സാഹോദര്യത്തിന്റെയും അദ്ദേഹത്തിന്റെ ആശയങ്ങൾ നിരവധി പേർക്ക് വഴികാട്ടിയാണ്.

--ND--

 

 


(रिलीज़ आईडी: 1816933) आगंतुक पटल : 182
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Kannada