പ്രധാനമന്ത്രിയുടെ ഓഫീസ്
ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ആദരാഞ്ജലിഅർപ്പിച്ചു
Posted On:
13 APR 2022 10:22AM by PIB Thiruvananthpuram
1919-ലെ ഈ ദിനത്തിൽ ജാലിയൻ വാലാബാഗിൽ രക്തസാക്ഷികളായവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ജാലിയൻ വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ കഴിഞ്ഞ വർഷത്തെ പ്രസംഗവും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"1919-ൽ ഈ ദിവസം ജാലിയൻ വാലാബാഗിൽ രക്തസാക്ഷിത്വം വരിച്ചവർക്ക് ആദരാഞ്ജലികൾ. അവരുടെ സമാനതകളില്ലാത്ത ധൈര്യവും ത്യാഗവും വരും തലമുറകളെ പ്രചോദിപ്പിക്കും. കഴിഞ്ഞ വർഷം ജാലിയൻവാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിലെ എന്റെ പ്രസംഗം പങ്കിടുന്നു: https://t.co/zjqdqoD0q2"
(Release ID: 1816233)
Visitor Counter : 226
Read this release in:
Tamil
,
Kannada
,
Assamese
,
Bengali
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Telugu