പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ അംബാജി തീർഥ്ധാമിൽ നടക്കുന്ന സൗണ്ട് ആന്റ് ലൈറ്റ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഭക്തരോട് അഭ്യർത്ഥിച്ചു
Posted On:
08 APR 2022 1:59PM by PIB Thiruvananthpuram
ഗുജറാത്തിലെ അംബാജി തീർഥ്ധാമിൽ നടക്കുന്ന സൗണ്ട് ആന്റ് ലൈറ്റ് ഷോയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭക്തരോട് അഭ്യർത്ഥിച്ചു. 51 ശക്തിപീഠങ്ങളുടെ പരിക്രമ മഹോത്സവം ഇന്ന് വൈകിട്ട് 7 മണി മുതൽ അവിടെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നമ്മുടെ പുരാണങ്ങൾ സൗണ്ട് ആന്റ് ലൈറ്റ് ഷോയിൽ പ്രദർശിപ്പിക്കും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗുജറാത്തിലെ അംബാജി തീർത്ഥധാമിൽ ഭക്തർക്ക് വളരെ ശുഭകരമായ ഒരു സന്ദർഭം വന്നിരിക്കുന്നു. ഇന്ന് വൈകുന്നേരം 7 മണി മുതൽ 51 ശക്തിപീഠങ്ങളുടെ പരിക്രമ മഹോത്സവം ഇവിടെ ആരംഭിക്കുന്നു, അതിൽ നമ്മുടെ പുരാണങ്ങളുടെ ആകർഷകമായ അവതരണവുമായി ബന്ധപ്പെട്ട ലൈറ്റ് ആൻഡ് സൗണ്ട് ഷോയും ഉൾപ്പെടുന്നു. നിങ്ങളേവരും ഈ മഹത്തായ ചടങ്ങിന്റെ ഭാഗമാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു."
--ND--
गुजरात के अंबाजी तीर्थधाम में श्रद्धालुओं के लिए बहुत ही शुभ अवसर आया है। आज शाम 7 बजे से यहां 51 शक्तिपीठों का परिक्रमा उत्सव शुरू हो रहा है, जिसमें हमारे पुराणों की आकर्षक प्रस्तुति से जुड़ा लाइट एंड साउंड शो भी शामिल है। मेरा आग्रह है कि आप सभी इस भव्य अनुष्ठान के सहभागी बनें। pic.twitter.com/XrWciersau
— Narendra Modi (@narendramodi) April 8, 2022
(Release ID: 1814794)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada