പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
04 APR 2022 6:34PM by PIB Thiruvananthpuram
ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിന് ഗ്രാമി അവാർഡ് നേടിയ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കെജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
റിക്കി കെജിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"ഈ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങൾ, താങ്കളുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ!"
DS/SH
-ND-
(Release ID: 1813380)
Visitor Counter : 167
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada