പ്രധാനമന്ത്രിയുടെ ഓഫീസ്‌

പരീക്ഷാ യോദ്ധാക്കൾക്കുള്ള തന്റെ ഉപദേശങ്ങളുടെ വീഡിയോ പ്രധാനമന്ത്രി പങ്കിട്ടു


വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ലളിതവും പ്രായോഗികമായി ചെയ്യാവുന്നതുമായ നുറുങ്ങുകൾ

നാളെ പ്രധാനമന്ത്രി പരീക്ഷാ പേ ചർച്ച 2022 നടത്തും

Posted On: 31 MAR 2022 8:07PM by PIB Thiruvananthpuram

പരീക്ഷാ പേ ചർച്ച 2022 ന്റെ തലേന്ന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ നുറുങ്ങുകളുടെ ഒരു പരമ്പര പങ്കിട്ടു. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട ഈ വീഡിയോകൾ വിദ്യാർത്ഥി ജീവിതവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്നു. വർഷങ്ങളായി  നടന്നു വരുന്ന പരീക്ഷാ പേ ചർച്ചയിൽ നിന്നുള്ള പ്രത്യേക നുറുങ്ങുകളാണിത്.

ഇനിപ്പറയുന്നവയാണ്  വീഡിയോകൾ:

ഓർമ്മ ശക്തിയെ കുറിച്ച് 

https://youtu.be/om9woKCx90I

വിദ്യാർത്ഥി ജീവിതത്തിൽ സാങ്കേതികവിദ്യയുടെ പങ്ക്

https://youtu.be/acu1IjJebtQ


മാതാപിതാക്കളുടെ നടക്കാത്ത സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ മാത്രമാണോ കുട്ടികൾ ?

https://youtu.be/IZCHpW3LMO0

വിഷാദം എങ്ങനെ കൈകാര്യം ചെയ്യാം?

https://youtu.be/PKMW2dCHJwc

വിഷാദരോഗത്തെ  സൂക്ഷിക്കുക

https://youtu.be/IPISddwd9Lc

പരീക്ഷകളോടുള്ള ശരിയായ വീക്ഷണം

https://youtu.be/T1OTNkqrCAc

ആരുമായി  വേണം മത്സരിക്കേണ്ടത് 

https://youtu.be/ciwVLIV97W0


ഏകാഗ്രത എങ്ങനെ മെച്ചപ്പെടുത്താം?

https://youtu.be/wE-TPoBefb8

ഫോക്കസ് ചെയ്യുന്നതിനായി ഡി-ഫോക്കസ് ചെയ്യുക

https://youtu.be/y3EabbHcRgA

ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും അവ നേടുകയും ചെയ്യുക

https://youtu.be/yX7gHOVoBw0

അക്കാദമിക് താരതമ്യവും സാമൂഹിക സാഹചര്യവും

https://youtu.be/-w0Euo4NmKA

ശരിയായ കരിയർ തിരഞ്ഞെടുക്കുക്കൽ 

https://youtu.be/FqRmvVQcb9o


റിസൾട്ട് കാർഡ് എത്ര പ്രധാനമാണ്?

https://youtu.be/igdPQGFsYJQ

ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?

https://youtu.be/swue1x_sRTg

തലമുറകളുടെ വിടവ് എങ്ങനെ നികത്താം  ?

https://youtu.be/1WBlvryGn68

സമയം  കൈകാര്യം ചെയ്യുന്നതിന്റെ  രഹസ്യങ്ങൾ

https://youtu.be/37ml4RGZ96w

പരീക്ഷാ ഹാളിലും പുറത്തും ആത്മവിശ്വാസം

https://youtu.be/3LuP3B7yl9o

വെല്ലുവിളികളെ അഭിമുഖീകരിച്ച് നിങ്ങളെത്തന്നെ പ്രത്യേകമാക്കുക

https://youtu.be/nIQjkGsNB4o

മാതൃകയാവുക

https://youtu.be/ntHNt53IB4Q

 

- ND-



(Release ID: 1812146) Visitor Counter : 189