പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും 'പരീക്ഷ പേ ചർച്ച'യിൽ സംവദിക്കും
Posted On:
26 MAR 2022 11:56AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഏപ്രിൽ 1 ന് ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള 'പരീക്ഷ പേ ചർച്ച' എന്ന പരിപാടിയിൽ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും അധ്യാപകരുമായും സംവദിക്കും. സമ്മർദ്ദമില്ലാത്ത പരീക്ഷകളെ കുറിച്ച് സംസാരിക്കും.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പിരിമുറുക്കമില്ലാത്ത പരീക്ഷകളെക്കുറിച്ച് നമുക്ക് വീണ്ടും സംസാരിക്കാം! ഈ വർഷത്തെ പരീക്ഷാ പേ ചർച്ചയിൽ ഏപ്രിൽ 1-ന് ചേരാൻ ചലനാത്മകമായ 'പരീക്ഷ യോദ്ധാക്കളെയും" അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ക്ഷണിക്കുന്നു."
--ND--
Let’s talk stress free exams yet again! Calling upon the dynamic #ExamWarriors, their parents and teachers to join this year’s Pariksha Pe Charcha on the 1st of April. pic.twitter.com/JKilmHbXR3
— Narendra Modi (@narendramodi) March 26, 2022
(Release ID: 1809951)
Visitor Counter : 168
Read this release in:
Tamil
,
Assamese
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu