പ്രധാനമന്ത്രിയുടെ ഓഫീസ്
കഴിഞ്ഞ ലക്കം മൻ കി ബാത്തിലെ രസകരമായ വശങ്ങൾ പ്രധാനമന്ത്രി സാമൂഹ്യ മാധ്യമത്തിൽ പങ്കിട്ടു
പോസ്റ്റഡ് ഓണ്‍:
25 MAR 2022 12:20PM by PIB Thiruvananthpuram
കഴിഞ്ഞ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിലെ രസകരമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. കഴിഞ്ഞ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ പങ്കെടുത്തവരുടെ അഭിമുഖങ്ങൾ ഈ ലഘുലേഖയിലുണ്ട്. ഈ മാസത്തെ മൻ കി ബാത്ത് പരിപാടി 2022 മാർച്ച് 27 ന് രാവിലെ 11 മണിക്ക് ആയിരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"കഴിഞ്ഞ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിലെ രസകരമായ ഭാഗങ്ങൾ ഉൾപ്പെടുത്തിയ സംക്ഷിപ്ത ലഘുലേഖ ഇതാ .,, അതിൽ പങ്കെടുത്തവരിൽ ചിലരുടെ അഭിമുഖങ്ങൾ ഉൾപ്പെടെ .
27ന് രാവിലെ 11 മണിക്ക് ഈ മാസത്തെ പരിപാടിയിൽ നിങ്ങൾ ചേരുന്നതിനായി ഉറ്റുനോക്കുന്നു .. ."
" http://davp.nic.in/ebook/mib/mannkibaat/index.html
***
-ND-
( റിലീസ് ഐ.ഡി: 1809542)
സന്ദര്‍ശക കൗണ്ടര്‍ : 162
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada