പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൂടുതൽ നിക്ഷേപങ്ങൾ ക്ഷണിക്കാനുള്ള ജമ്മു കശ്മീരിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 22 MAR 2022 8:46PM by PIB Thiruvananthpuram


ജമ്മു കശ്മീരിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"ജമ്മു കശ്മീരിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള മാതൃകാപരമായ ശ്രമങ്ങൾ."

 

-ND-

(Release ID: 1808434) Visitor Counter : 174