പ്രധാനമന്ത്രിയുടെ ഓഫീസ്
മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബിരേൻ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
21 MAR 2022 5:49PM by PIB Thiruvananthpuram
മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ എൻ ബിരേൻ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബിരേൻ സിംഗ് ജിക്ക് അഭിനന്ദനങ്ങൾ. അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും മണിപ്പൂരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും കഴിഞ്ഞ അഞ്ച് വർഷമായി ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്നും എനിക്ക് ഉറപ്പുണ്ട്."
--ND--
Congratulations to Shri @NBirenSingh Ji on being sworn-in as the Chief Minister of Manipur. I am confident his team and he would take Manipur to newer heights of progress and continue the good work done in the last five years.
— Narendra Modi (@narendramodi) March 21, 2022
( റിലീസ് ഐ.ഡി: 1807759)
സന്ദര്‍ശക കൗണ്ടര്‍ : 176
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada