പ്രധാനമന്ത്രിയുടെ ഓഫീസ്
പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഭഗവന്ത് മാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
16 MAR 2022 2:45PM by PIB Thiruvananthpuram
പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഭഗവന്ത് മാനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ഭഗവന്ത് മാൻ ജിക്ക് അഭിനന്ദനങ്ങൾ. പഞ്ചാബിന്റെ വളർച്ചയ്ക്കും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും."
***
-ND-
(Release ID: 1806540)
Visitor Counter : 180
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada