പ്രധാനമന്ത്രിയുടെ ഓഫീസ്
ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മാലിദ്വീപ് പ്രസിഡന്റിന് പ്രധാനമന്ത്രിയുടെ ആശംസ
Posted On:
25 FEB 2022 12:09PM by PIB Thiruvananthpuram
മാലിദ്വീപ് പ്രസിഡന്റ്. ഇബ്രാഹിം മുഹമ്മദ് സോലിഹിന് വിജയകരമായ ശസ്ത്രക്രിയയ്ക്കും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
മാലിദ്വീപ് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
"വിജയകരമായ ഒരു ശസ്ത്രക്രിയയ്ക്കും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ഞാൻ പ്രസിഡന്റ് സോലിഹിന് ആശംസകൾ നേരുന്നു ."
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നല്ല വാക്കുകൾക്ക് മാലിദ്വീപ് പ്രസിഡന്റ് എച്ച് ഇ ഇബ്രാഹിം മുഹമ്മദ് സോലിഹ് നന്ദി പറഞ്ഞു.
മാലദ്വീപ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു;
"പ്രധാനമന്ത്രി അങ്ങയുടെ നല്ല വാക്കുകൾക്ക് നന്ദി."
--ND--
(Release ID: 1801021)
Visitor Counter : 205
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada