പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രമുഖ ഗാന്ധിയൻ ശകുന്തള ചൗധരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
21 FEB 2022 9:23AM by PIB Thiruvananthpuram
പ്രമുഖ ഗാന്ധിയൻ ശകുന്തള ചൗധരി ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗാന്ധിയൻ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ആജീവനാന്ത പരിശ്രമങ്ങൾക്ക് ശകുന്തള ചൗധരി ജി ഓർമ്മിക്കപ്പെടും. ശരണിയ ആശ്രമത്തിലെ അവരുടെ ശ്രേഷ്ഠമായ പ്രവർത്തനം നിരവധി ജീവിതങ്ങളെ ക്രിയാത്മകമായി സ്വാധീനിച്ചു. അവരുടെ വിയോഗത്തിൽ ദുഃഖമുണ്ട്. എന്റെ ചിന്തകൾ അവരുടെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി."
***
-ND-
(रिलीज़ आईडी: 1799954)
आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada