പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് തിവാരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 19 FEB 2022 9:41AM by PIB Thiruvananthpuram

പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് തിവാരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"വിധി രവീഷ് തിവാരിയെ വളരെ നേരത്തേ കൊണ്ടുപോയി . മാധ്യമ ലോകത്തെ ശോഭനമായ ഒരു ജീവിതഗതിക്ക് അവസാനമായിരിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ വായിക്കുകയും ഇടയ്ക്കിടെ അദ്ദേഹവുമായി ഇടപഴകുകയും ചെയ്യുമായിരുന്നു. അദ്ദേഹം ഉൾക്കാഴ്ചയുള്ള വ്യക്തിയും വിനീതനുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും നിരവധി സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി."

 

ND ***

Destiny has taken away Ravish Tiwari too soon. A bright career in the media world comes to an end. I would enjoy reading his reports and would also periodically interact with him. He was insightful and humble. Condolences to his family and many friends. Om Shanti.

— Narendra Modi (@narendramodi) February 19, 2022

(Release ID: 1799494) Visitor Counter : 197