പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

PSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 14 FEB 2022 10:39AM by PIB Thiruvananthpuram

PSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'PSLV C52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍. EOS-04 ഉപഗ്രഹത്തിന് എല്ലാ കാലാവസ്ഥയിലും കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിലെ ഈര്‍പ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിംഗ് എന്നിവയുടെ ഏറ്റവും വ്യക്തമായ ചിത്രങ്ങള്‍ നല്‍കാന്‍ കഴിയും.' ND ***

Congratulations to our space scientists on the successful launch of PSLV C52 mission. EOS-04 satellite will provide high resolution images under all weather conditions for agriculture, forestry and plantations, soil moisture and hydrology as well as flood mapping.

— Narendra Modi (@narendramodi) February 14, 2022

(Release ID: 1798202) Visitor Counter : 199