പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രമുഖ വ്യവസായി രാഹുൽ ബജാജിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
12 FEB 2022 6:31PM by PIB Thiruvananthpuram
പ്രമുഖ വ്യവസായി ശ്രീ രാഹുൽ ബജാജിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
വാണിജ്യ, വ്യവസായ ലോകത്തിന് നൽകിയ ശ്രദ്ധേയമായ സംഭാവനകൾക്കായി ശ്രീ രാഹുൽ ബജാജ് ജി സ്മരിക്കപ്പെടും. ബിസിനസ്സിനപ്പുറം, അദ്ദേഹം സാമൂഹിക സേവനത്തിൽ തത്പരനായിരുന്നു, മികച്ച സംഭാഷണ വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു . കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.
Shri Rahul Bajaj Ji will be remembered for his noteworthy contributions to the world of commerce and industry. Beyond business, he was passionate about community service and was a great conversationalist. Pained by his demise. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) February 12, 2022
**ND**
(Release ID: 1797942)
Visitor Counter : 122
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada