പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അരുണാചൽ പ്രദേശിലുണ്ടായ ഹിമപാതത്തിൽ ഇന്ത്യൻ സൈനികരുടെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

പോസ്റ്റഡ് ഓണ്‍: 08 FEB 2022 8:55PM by PIB Thiruvananthpuram

അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം  രേഖപ്പെടുത്തി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
"അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഖമുണ്ട് . നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള അവരുടെ മാതൃകാപരമായ സേവനം നാം ഒരിക്കലും മറക്കില്ല. സന്തപ്ത  കുടുംബങ്ങളെ  അനുശോചനം അറിയിക്കുന്നു."

*****

-ND-

( റിലീസ് ഐ.ഡി: 1796770) സന്ദര്‍ശക കൗണ്ടര്‍ : 146