പ്രധാനമന്ത്രിയുടെ ഓഫീസ്
ചൗരി ചൗര സംഭവത്തിന്റെ നൂറ് വർഷം തികയുന്ന വേളയിൽ പ്രധാനമന്ത്രി സ്വാതന്ത്ര്യ സമര നായകന്മാരെ അനുസ്മരിച്ചു
प्रविष्टि तिथि:
04 FEB 2022 7:28PM by PIB Thiruvananthpuram
ചൗരി ചൗര സംഭവത്തിന്റെ നൂറു വർഷം തികയുന്ന വേളയിൽ നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. സംഭവത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങിയപ്പോൾ കഴിഞ്ഞ വർഷത്തെ പ്രസംഗവും അദ്ദേഹം പങ്കുവച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന് നാം ചൗരി ചൗര സംഭവത്തിന്റെ നൂറാം വാർഷികം അനുസ്മരിക്കുന്നു. സംഭവത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിച്ച കഴിഞ്ഞ വർഷത്തെ എന്റെ പ്രസംഗം പങ്കുവെയ്കുന്നു. നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാരെ അനുസ്മരിക്കുന്നതുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചു.
https://t.co/jUkSVkjMSn"
***
(रिलीज़ आईडी: 1795628)
आगंतुक पटल : 432
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada