പ്രധാനമന്ത്രിയുടെ ഓഫീസ്‌

50 ശതമാനത്തിലധികം യുവാക്കൾക്ക് ആദ്യ ഡോസ് വാക്സിനേഷൻ നൽകിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 19 JAN 2022 10:01AM by PIB Thiruvananthpuram

15-18 വയസ്സിനിടയിലുള്ള 50% യുവാക്കളുടെ ആദ്യ ഡോസ് വാക്സിനേഷനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"കൗമാരക്കാരും ,  ഇന്ത്യൻ  യുവതയും   വഴി കാട്ടുന്നു !


ഇത് പ്രോത്സാഹജനകമായ വാർത്തയാണ്. നമുക്ക് ഈ ഗതിവേഗം  നിലനിർത്താം.

കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ  പ്രോട്ടോക്കോളുകളും പാലിക്കുകയും വാക്സിനേഷൻ എടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നാം  ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പോരാടും."

 

ND 

 

***



(Release ID: 1790865) Visitor Counter : 134