പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരതരത്ന എംജിആറിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 17 JAN 2022 9:46AM by PIB Thiruvananthpuram

ഭാരതരത്ന എംജിആറിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

'ഭാരതരത്ന എംജിആറിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിക്കുന്നു. സാമൂഹ്യനീതിക്കും ശാക്തീകരണത്തിനും മുന്‍തൂക്കം നല്‍കിയ  സമര്‍ത്ഥനായ ഒരു   ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പദ്ധതികള്‍ പാവപ്പെട്ടവരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടാക്കി. അദ്ദേഹത്തിന്റെ ചലച്ചിത്ര  വൈഭവവും വ്യാപകമായി പ്രശംസിക്കപ്പെട്ടു.'

 

Remembering Bharat Ratna MGR on his birth anniversary. He is widely admired as an effective administrator who placed top priority on social justice and empowerment. His schemes brought a positive change in the lives of the poor. His cinematic brilliance is also widely acclaimed.

— Narendra Modi (@narendramodi) January 17, 2022

பாரத ரத்னா எம்.ஜி.ஆரை அவரது பிறந்தநாளில் நினைவு கூர்கிறேன். சமூகநீதி, அதிகாரமளித்தல் ஆகியவற்றில் முதன்மையான சிறந்த தலைவராக அவர் பரவலாகப் போற்றப்படுகிறார். அவரது திட்டங்கள் ஏழைகளின் வாழ்வில் பெரும் மாற்றத்தை கொண்டு வந்தன.

— Narendra Modi (@narendramodi) January 17, 2022

ND MRD
*****(Release ID: 1790442) Visitor Counter : 55