പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

प्रविष्टि तिथि: 08 DEC 2021 1:47PM by PIB Thiruvananthpuram

ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ശ്രീ ഗുരു തേജ് ബഹാദൂർ ജിയുടെ രക്തസാക്ഷിത്വം നമ്മുടെ ചരിത്രത്തിലെ അവിസ്മരണീയ നിമിഷമാണ്. അവസാന ശ്വാസം വരെ അനീതിക്കെതിരെ പോരാടിയ അദ്ദേഹം. ഈ ദിവസം ശ്രീ ഗുരു തേജ് ബഹാദൂർ ജിയെ ഞാൻ നമിക്കുന്നു.

അടുത്തിടെ ഡൽഹിയിലെ ഗുരുദ്വാര സിസ് ഗഞ്ച് സാഹിബ് സന്ദർശിച്ചതിന്റെ ചില കാഴ്ചകൾ പങ്കുവെക്കുന്നു.

***

DS/SH


(रिलीज़ आईडी: 1779228) आगंतुक पटल : 218
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada