പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാഗാലാൻഡ് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 DEC 2021 10:12AM by PIB Thiruvananthpuram

നാഗാലാൻഡിലെ  സംസ്ഥാന രൂപീകരണ ദിനത്തിൽ അവിടത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"നാഗാലാൻഡിന്റെ സംസ്ഥാന രൂപീകരണ ദിനത്തിന്റെ പ്രത്യേക വേളയിൽ , സംസ്ഥാനത്തെ ഉത്കൃഷ്ടരായ  ജനങ്ങൾക്ക്  ആശംസകൾ. നാഗാ സംസ്കാരം ധീരതയും മാനുഷിക മൂല്യങ്ങളും പ്രതിനിധീകരിക്കുന്നു. നാഗാലാൻഡിലെ ജനങ്ങൾ ഇന്ത്യയുടെ വളർച്ചയ്ക്ക് സമ്പന്നമായ സംഭാവനകൾ നൽകുന്നു. വരും വർഷങ്ങളിൽ നാഗാലാൻഡിന്റെ പുരോഗതിക്കായി ഞാൻ പ്രാർത്ഥിക്കുന്നു.

blockquote>



(Release ID: 1776686) Visitor Counter : 124