പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക്സഭാ സ്പീക്കർക്ക് പ്രധാനമന്ത്രിയുടെ ജന്മദിന ആശംസ

Posted On: 23 NOV 2021 3:43PM by PIB Thiruvananthpuram

ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ലോക് സഭ സ്പീക്കർ ശ്രീ ഓം ബിർള ജിക്ക് ജന്മദിനാശംസകൾ. പാർലമെന്ററി നടപടിക്രമങ്ങളെയും സഭ  നടത്തുന്ന രീതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറ്റമറ്റ അറിവ് പരക്കെ ബഹുമാനിക്കപ്പെടുന്നു. പാർലമെന്ററി സംവാദത്തിന്റെ  നിലവാരം  ഉയർത്താൻ അദ്ദേഹം ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു."

***(Release ID: 1774259) Visitor Counter : 15