പ്രധാനമന്ത്രിയുടെ ഓഫീസ്
ജനകീയ പദ്മ പുരസ്‌കാര ജേതാവ് ദുലാരി ദേവിയുടെ സമ്മാനത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
Posted On:
11 NOV 2021 9:49PM by PIB Thiruvananthpuram
പദ്മ പുരസ്‌കാര ജേതാവ് ദുലാരി ദേവി ജിയുടെ സമ്മാനത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൃതജ്ഞത രേഖപ്പെടുത്തി
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
" ജനകീയ പദ്മ പുരസ്കാരം ലഭിച്ചവരിൽ ദുലാരി ദേവി ജിയും ഉൾപ്പെടുന്നു. ബീഹാറിലെ മധുബനിയിൽ നിന്നുള്ള പ്രതിഭാധനയായ കലാകാരിയാണ് അവർ. ചടങ്ങിന് ശേഷം അവാർഡ് ജേതാക്കളുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ, അവർ തന്റെ കലാസൃഷ്ടികൾ എനിക്ക് സമ്മാനിച്ചു. അവരുടെ നടപടിയിൽ വിനയാന്വിതനായി. അവർക്ക് എന്റെ നന്ദി."
***
(Release ID: 1771075)
Visitor Counter : 203
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada