പ്രധാനമന്ത്രിയുടെ ഓഫീസ്
ബെൽഗ്രേഡിൽ നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
10 NOV 2021 2:40PM by PIB Thiruvananthpuram
ബെൽഗ്രേഡിൽ നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ശിവാനി, അഞ്ജു, ദിവ്യ, രാധിക, നിഷ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ബെൽഗ്രേഡിൽ നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയതിന് ശിവാനി, അഞ്ജു, ദിവ്യ, രാധിക, നിഷ എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ പ്രകടനം സവിശേഷമാണ്, ഇന്ത്യയിലുടനീളം ഗുസ്തി കൂടുതൽ ജനപ്രിയമാകുന്നതിന് ഇത് സഹായിക്കും."
***
(रिलीज़ आईडी: 1770503)
आगंतुक पटल : 177
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada