പ്രധാനമന്ത്രിയുടെ ഓഫീസ്
യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ശ്രീനഗർ ചേർന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
प्रविष्टि तिथि:
08 NOV 2021 10:23PM by PIB Thiruvananthpuram
കരകൗശലത്തിനും നാടൻ കലകൾക്കും പ്രത്യേക പരാമർശം നൽകി യുനെസ്‌കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ (യുസിസിഎൻ) ശ്രീനഗറിനെ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"മനോഹരമായ ശ്രീനഗർ അതിന്റെ കരകൗശലത്തിനും നാടൻ കലയ്ക്കും പ്രത്യേക പരാമർശത്തോടെ യുനെസ്‌കോയുടെ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ ചേരുന്നതിൽ സന്തോഷമുണ്ട്. ശ്രീനഗറിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക ധാർമ്മികതയ്ക്കുള്ള ഉചിതമായ അംഗീകാരമാണിത്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ."
(रिलीज़ आईडी: 1770226)
आगंतुक पटल : 188
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada