പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ ആശുപത്രി തീപിടിത്തം : ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 06 NOV 2021 3:36PM by PIB Thiruvananthpuram

മഹാരാഷ്ട്രയിൽ  അഹമ്മദ്‌നഗറിലെ  ആശുപത്രിയിലുണ്ടായ തീപിടിത്തത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഒരു  ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മഹാരാഷ്ട്രയിൽ ലെ അഹമ്മദ്‌നഗറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിലെ  ജീവഹാനിയിൽ കടുത്ത വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ."


(रिलीज़ आईडी: 1769745) आगंतुक पटल : 187
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada