പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടക രാജ്യോത്സവത്തിൽ പ്രധാനമന്ത്രി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു
Posted On:
01 NOV 2021 9:32AM by PIB Thiruvananthpuram
കർണാടക രാജ്യോത്സവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"കർണാടക രാജ്യോത്സവത്തിന്റെ പ്രത്യേക അവസരത്തിൽ ആശംസകൾ നവീനതയോടുള്ള ജനങ്ങളുടെ അത്യുത്സാഹം കാരണം കർണാടക ഒരു പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചു. മികച്ച ഗവേഷണത്തിലും സംരംഭങ്ങളിലും സംസ്ഥാനം മുൻപന്തിയിലാണ്. വരും കാലങ്ങളിൽ കർണാടക വിജയത്തിന്റെ പുതിയ ഉയരങ്ങൾ കൈവരിക്കട്ടെ ."
(Release ID: 1768300)
Visitor Counter : 123
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada