പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കേരളപ്പിറവി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

प्रविष्टि तिथि: 01 NOV 2021 9:30AM by PIB Thiruvananthpuram

കേരളപ്പിറവി ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേരളത്തിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനാശംസകൾ. മനോഹരമായ ചുറ്റുപാടുകൾക്കും ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ അവരുടെ വിവിധ ഉദ്യമങ്ങളിൽ വിജയിക്കട്ടെ."


(रिलीज़ आईडी: 1768295) आगंतुक पटल : 181
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada