പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഇൻഡോളജിസ്റ്റുകളുമായും സംസ്‌കൃത ഭാഷ വിദഗ്ദ്ധരുമായും കൂടിക്കാഴ്ച നടത്തി

Posted On: 30 OCT 2021 12:06AM by PIB Thiruvananthpuram

പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര  മോദി   ഇറ്റാലിയിലെ   വിവിധ  സവ്വകലാശാലകളിൽ നിന്നുള്ള  നിരവധി ഇൻഡോളജിസ്റ്റുകളുമായും സംസ്‌കൃത ഭാഷ വിദഗ്ദ്ധരുമായും ആശയവിനിമയം  നടത്തി  

ഇന്ത്യൻ സംസ്‌കാരം, സാഹിത്യം, യോഗാ  പരിശീലനം , ആയുർവേദം എന്നിവയിൽ  അവരുടെ താൽപര്യം എടുത്തു പറഞ്ഞു  ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
 



(Release ID: 1767748) Visitor Counter : 180