പ്രധാനമന്ത്രിയുടെ ഓഫീസ്
ലോകമഹായുദ്ധങ്ങളിൽ ഇറ്റലിയിൽ പോരാടിയ ഇന്ത്യൻ സൈനികരുടെ അനുസ്മരണത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി സിഖ് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
Posted On:
30 OCT 2021 12:05AM by PIB Thiruvananthpuram
ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ഇറ്റലിയിൽ പോരാടിയ ഇന്ത്യൻ സൈനികരുടെ അനുസ്മരണത്തിൽ പങ്കെടുത്ത സിഖ് സമൂഹത്തിന്റെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടെ വിവിധ സാമൂഹിക സംഘടനകളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഈ യുദ്ധങ്ങളിൽ ഇന്ത്യൻ സൈനികർ കാണിച്ച വീര്യത്തിന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു
(Release ID: 1767747)
Visitor Counter : 162
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada