പ്രധാനമന്ത്രിയുടെ ഓഫീസ്
ഇറ്റാലിയൻ കോൺഗ്രിഗേഷൻ ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
30 OCT 2021 12:04AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ കോൺഗ്രിഗേഷൻ ഫോർ കൃഷ്ണ കോൺഷ്യസ്‌നെസിന്റെ (ഇസ്‌കോൺ) പ്രതിനിധികൾ ഉൾപ്പെടെ വിവിധ സംഘടനകളിലെ സാമൂഹ്യ അംഗങ്ങളുമായി കൂടിക്കാഴ്ചയും ആശയവിനിമയവും നടത്തി.
ഇറ്റലിയിൽ ഭഗവദ്ഗീതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതുൾപ്പെടെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ അവർ നൽകിയ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
(रिलीज़ आईडी: 1767746)
आगंतुक पटल : 221
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada