പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആർ കെ ലക്ഷ്മൺന്റെ നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തെ അനുസ്മരിച്ചു

Posted On: 24 OCT 2021 10:30AM by PIB Thiruvananthpuram

കാർട്ടൂണിസ്റ്റ് ആർ കെ ലക്ഷ്മൺന്റെ  നൂറാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. 2018-ൽ "ടൈംലെസ് ലക്ഷ്മൺ" എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ താൻ നടത്തിയ പ്രസംഗം ശ്രീ മോദി പങ്കുവെച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"  ബഹുമുഖ പ്രതിഭയായ  ആർ കെ ലക്ഷ്മണനെ  അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ കാർട്ടൂണുകളിലൂടെ, അക്കാലത്തെ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ അദ്ദേഹം മനോഹരമായി പകർന്നു തന്നു . 2018  ഞാൻ ഒരു പുസ്തകം പുറത്തിറക്കിയ വേളയിൽ നടത്തിയ പ്രസംഗം പങ്കിടുന്നു, 'ടൈംലെസ് ലക്ഷ്മൺ.' Https:/ /t.co/S0srPeZ4hL"


(Release ID: 1766086) Visitor Counter : 186