പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സേവനത്തിനിടെ വീരമൃത്യു വരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പോലീസ് അനുസ്മരണ ദിനത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 21 OCT 2021 10:51AM by PIB Thiruvananthpuram

ഡ്യൂട്ടി സമയത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ക്രമസമാധാനം സംരക്ഷിക്കുന്നതിലും ആവശ്യമുള്ള സമയങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്നതിലും നമ്മുടെ പോലീസ് സേന നടത്തിയ മികച്ച ശ്രമങ്ങളെ  പോലീസ് അനുസ്മരണ ദിനത്തിൽ    ഞാൻ അംഗീകരിക്കാൻ ആഗ്രഹിക്കുന്നു. ഡ്യൂട്ടി സമയത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. "

****


(रिलीज़ आईडी: 1765357) आगंतुक पटल : 237
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada