പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാനവമി ദിനത്തിൽ പ്രധാനമന്ത്രി സിദ്ധിധാത്രിമാതാവിനോട് പ്രാർത്ഥിച്ചു
Posted On:
14 OCT 2021 10:02AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രി സമയത്ത് മഹാനവമി ദിനത്തിൽ സിദ്ധിധാത്രിമാതാവിനോട് പ്രാർത്ഥിക്കുകയും എല്ലാവർക്കും അനുഗ്രഹം തേടുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"നവരാത്രിയിലെ മഹാനവമി ദിനത്തിൽ മാ സിദ്ധിധാത്രിമാതാവിനെ ആരാധിക്കുന്നു. അവളുടെ അനുഗ്രഹത്താൽ എല്ലാവർക്കും നേട്ടം കൈവരിക്കട്ടെയെന്ന് ആശംസിക്കുന്നു. മാതാ ഭക്തർക്ക് ഒരു ദേവി സ്തുതി ... https: // t. Co/YYTr3oNm5Y"
(Release ID: 1763855)
Visitor Counter : 144
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada