പ്രധാനമന്ത്രിയുടെ ഓഫീസ്‌

നവരാത്രി വേളയിൽ മാ കുഷ്മന്ദയ്ക്കും മാ സ്കന്ദമാതാവിനും പ്രധാനമന്ത്രിയുടെ പ്രാർത്ഥന

Posted On: 10 OCT 2021 10:00AM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവരാത്രി വേളയിൽ  ഭക്തർക്കായി  കുഷ്മന്ദ ദേവിയുടെയും  സ്കന്ദമാതാവിന്റെയും അനുഗ്രഹം തേടുകയും ദേവതാ   സ്തുതി പങ്കിടുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
 

"ഞങ്ങൾ കുഷ്മന്ദ ദേവിയോട് പ്രാർത്ഥിക്കുകയും ഞങ്ങളുടെ വിവിധ പരിശ്രമങ്ങൾക്ക്  അനുഗ്രഹം തേടുകയും ചെയ്യുന്നു. അമ്മയ്ക്കായി  സമർപ്പിച്ചിരിക്കുന്ന ഒരു സ്തുതി ഇതാ. ”



(Release ID: 1762609) Visitor Counter : 159