പ്രധാനമന്ത്രിയുടെ ഓഫീസ്
മുംബൈ , സിന്ധുദുർഗിലെ ചിപ്പി വിമാനത്താവളം എന്നിവയ്ക്കിടയിൽ വിമാന സർവീസുകൾ ആരംഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
09 OCT 2021 11:11PM by PIB Thiruvananthpuram
മുംബൈ , സിന്ധുദുർഗിലെ ചിപ്പി വിമാനത്താവളം എന്നിവയ്ക്കിടയിലുള്ള പുതിയ വിമാന സർവീസുകൾ ഈ മേഖലയിലെ ടൂറിസത്തിനും കണക്റ്റിവിറ്റിക്കും ഊർജ്ജം പകരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"കൊങ്കൺ മേഖലയിലെ ഉത്‌കൃഷ്‌ടരായ ആളുകൾക്ക് ഇന്ന് ഒരു പ്രത്യേക ദിവസമാണ്, ഇത് കണക്റ്റിവിറ്റിക്കും ടൂറിസത്തിനും ഒരു ഉത്തേജനം നൽകും."
(Release ID: 1762598)
Visitor Counter : 168
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada